NCTV MAIN NEWSlatest newsLocal News അളഗപ്പനഗര്‍ പഞ്ചായത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്ത കുറുന്തോട്ടി കൃഷിയുടെ വിളവെടുപ്പ് നടത്തി. nctv newsDec 26, 20221 min readRead MoreKerala newslatest newsനക്ഷത്രത്തിളക്കത്തോടെ ക്രിസ്മസ്nctv newsDec 25, 20221 min readRead Morelatest newsLocal Newsതൃക്കൂര് പഞ്ചായത്തിലെ എസ്എംഎസ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് തൃക്കൂര് പഞ്ചായത്ത് ഓഫീസ് നാട്ടുകാര്‍ ഉപരോധിച്ചു.nctv newsDec 24, 20221 min readRead Morelatest newsLocal Newsമറ്റത്തൂര്‍ പഞ്ചായത്ത് ‘പൊലിമ പുതുക്കാട്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് നടത്തി. nctv newsDec 24, 20221 min readRead Morelatest newsLocal Newsപറപ്പൂക്കര പഞ്ചായത്ത് ഭരണസമിതിയുടെ രണ്ടാം വാര്‍ഷികം നിറവ് 2022 തുടക്കമായി. nctv newsDec 24, 20221 min readRead Morelatest newsLocal Newsനന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം ഡിസംബര്‍ 27ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.nctv newsDec 24, 20221 min readRead Morelatest newsLocal Newsനിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിനെതിരെ യുഡിഎഫ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ പ്രതിഷേധ കട നടത്തി. nctv newsDec 24, 20221 min readRead Morelatest newsLocal Newsഭരത ചെമ്പകണ്ടം പഞ്ചായത്ത് റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു.nctv newsDec 23, 20221 min readRead Morelatest newsLocal Newsപുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ട എസ്സി വയോജനങ്ങള്‍ക്ക് നല്കുന്ന കട്ടിലുകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു. nctv newsDec 23, 20221 min readRead Morelatest newsLocal Newsപുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ട എസ്സി വയോജനങ്ങള്‍ക്ക് നല്കുന്ന കട്ടിലുകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു.nctv newsDec 23, 20221 min readRead Morelatest newsLocal Newsമറ്റത്തൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ രണ്ടാം വാര്‍ഷികദിനത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ചേര്‍ന്ന് ജനവഞ്ചനാദിനം ആചരിച്ചു.nctv newsDec 23, 20221 min readRead Morelatest newsLocal Newsപുതുക്കാട് യുവാവിനെ കാപ്പനിയമപ്രകാരം അറസ്റ്റുചെയ്തു.nctv newsDec 23, 20221 min readRead Morelatest newsLocal News ഇലകരിച്ചിലും കടചീയലും മൂലം നശിച്ചുപോയ കാവല്ലൂര്‍ പാടശേഖരത്തിലെ കൃഷിയിടങ്ങള്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദഗ്ദസംഘം സന്ദര്‍ശിച്ചു.nctv newsDec 22, 20221 min readRead Morelatest newsLocal Newsജലജീവന്‍ പദ്ധതിക്ക് വേണ്ടി പൈപ്പ് സ്ഥാപിക്കാന്‍ പൊളിച്ച വരന്തരപ്പിള്ളി റിംഗ് റോഡ് തകര്‍ന്നു.nctv newsDec 22, 20221 min readRead Morelatest newsLocal Newsവരന്തരപ്പിള്ളി ഗ്യാലക്സി ക്ലബിന്റെ 20-ാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കലവറക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലീയേറ്റീവ് രോഗികള്‍ക്ക് ക്രിസ്മസ് കേക്കുകളും ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു.nctv newsDec 22, 20221 min readRead Morelatest newsLocal Newsപറപ്പൂക്കര പന്തല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വരുന്നവര്‍ക്ക് ഒരു രൂപ നാണയമിട്ട് ഒരു ലിറ്റര്‍ കുടിവെള്ളമെടുക്കാം. nctv newsDec 22, 20221 min readRead Morelatest newsLocal News ഇഞ്ചക്കുണ്ടില്‍ വീടിനുള്ളില്‍ പ്രവര്‍ത്തിച്ച ചാരായനിര്‍മാണ കേന്ദ്രം ഇരിങ്ങാലക്കുട എക്സൈസ് കണ്ടെത്തി.nctv newsDec 22, 20221 min readRead Morelatest newsLocal Newsമറ്റത്തൂരിലെ മലയോര ഗ്രാമങ്ങളില്‍ കാട്ടുപന്നി ശല്യം വര്‍ധിക്കുന്നു. കഴിഞ്ഞ രാത്രി കടമ്പോട് പ്രദേശത്ത് കാട്ടുപന്നിക്കൂട്ടമിറങ്ങി നിരവധി നേന്ത്രവാഴകള്‍ നശിപ്പിച്ചു.nctv newsDec 21, 20221 min readRead Morelatest newsLocal Newsസമഗ്ര കാര്‍ഷിക വികസന പദ്ധതിയായ ‘പച്ചക്കുട’ യിലൂടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എല്ലാ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കും പച്ചക്കറി തൈ വിതരണം ചെയ്യുന്ന ചടങ്ങ് മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു.nctv newsDec 21, 20221 min readRead Morelatest newsLocal News ലോകം ക്രിസ്മസ് ആഘോഷങ്ങളിലേക്ക് കടക്കുമ്പോള്‍ സാന്താക്ലോസിന്റെ രൂപം പത്രകടലാസുകള്‍ സ്വരുക്കൂട്ടി ഉണ്ടാക്കിയാണ് ചെങ്ങാലൂരിലെ ഓട്ടിസം പാര്‍ക്കിലെ കുട്ടികള്‍ ആഘോഷങ്ങളില്‍ പങ്കാളികളാകുന്നത്. nctv newsDec 21, 20221 min readRead Morelatest newsLocal Newsഇലകരിച്ചിലും കടചീയലും മൂലം നശിച്ചുപോയ കാവല്ലൂര്‍ പാടശേഖരത്തിലെ കൃഷിയിടങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. nctv newsDec 20, 20221 min readRead Morelatest newsLocal News ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം, ശാസ്ത്രമേള എന്നിവയില്‍ ഓവറോള്‍ കിരീട ജേതാക്കളായ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കുവാന്‍ അനുമോദനസഭ ഒരുക്കി.nctv newsDec 20, 20221 min readRead Morelatest newsLocal Newsകോടാലി ഡ്രൈവേഴ്സ് വെല്‍ഫയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വെള്ളികുളങ്ങര ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി ഹാളില്‍ കിടപ്പുരോഗികള്‍ക്ക് മെഡിക്കല്‍ കിറ്റ് വിതരണവും സ്ത്രീശാക്തീകരണ സെമിനാറും സംഘടിപ്പിച്ചു.nctv newsDec 20, 20221 min readRead Morelatest newsLocal Newsഅഖില കേരള കത്തോലിക്ക തൊഴിലാളി പ്രസ്ഥാനമായ കേരള ലേബര്‍ മൂവ്മെന്റിന്റെ വേലുപ്പാടം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വയോജന സംഗമം നടത്തി. nctv newsDec 20, 20221 min readRead Morelatest newsLocal Newsകൊടകര ബിആര്‍സി യില്‍ ഉള്‍പ്പെടുന്ന സ്റ്റാര്‍സ് പ്രീപ്രൈമറി പദ്ധതി വിശദീകരണവും ഗുണഭോക്തൃ സമിതി രൂപീകരണവുമായി ബന്ധപ്പെട്ട യോഗവും സംഘടിപ്പിച്ചു.nctv newsDec 20, 20221 min readRead MoreKerala newsLocal Newsബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചുnctv newsDec 19, 20221 min readRead Morelatest newsLocal Newsകല്ലൂര്‍ ഞെള്ളൂര്‍ സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിലെ പൂയാഘോഷത്തോടനുബന്ധിച്ചുള്ള കാവടിയാഘോഷങ്ങള്‍ വര്‍ണ്ണാഭമായിnctv newsDec 19, 20221 min readRead Morelatest newsLocal Newsഅങ്കണവാടി കുട്ടികള്‍ക്കായി പാലിയേക്കരയില്‍ നടന്ന എക്സിബിഷന് വ്യത്യസ്ത അനുഭവമായിnctv newsDec 19, 20221 min readRead Morelatest newsLocal Newsകൊടകര സരസ്വതി വിദ്യാനികേതനില്‍ നടന്ന 22-ാമത് ഭാരതീയ വിദ്യാനികേതന്‍ ജില്ല കലോല്‍സവത്തില്‍ 627 പോയിന്റു നേടി നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക്ക് സ്കൂള്‍ ജേതാക്കളായി.nctv newsDec 19, 20221 min readRead Morelatest newsLocal Newsനന്തിപുലം അഭിവൃദ്ധി മൃഗപരിപാലക കര്‍ഷക സൊസൈറ്റി ഓണ്‍ലൈന്‍ വില്പനകേന്ദ്രം തുറന്നു. nctv newsDec 18, 20221 min readRead Morelatest newsLocal Newsവരന്തരപ്പിള്ളി എന്റെ സ്റ്റേഷന് എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി മുപ്ലിയം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ എസ്പിസി വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന് വളപ്പില്‍ നട്ടുവളര്‍ത്തി സംരക്ഷിച്ചു പോരുന്ന കാര്‍ഷിക വിളകളുടെ വിളവെടുപ്പ് നടത്തി. nctv newsDec 18, 20221 min readRead Morelatest newsLocal Newsപുലക്കാട്ടുക്കര സ്വദേശി അങ്കമാലിയില്‍ വാഹനാപകടത്തില്‍ മരിച്ചുnctv newsDec 17, 20221 min readRead Morelatest newsLocal Newsവരള്‍ച്ചയെ പ്രതിരോധിക്കാന്‍ ചെടികള്‍ക്കും ക്യാപ്സൂളുകള്.nctv newsDec 17, 20222 min readRead Morelatest newsLocal Newsകൊടകര പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം മുട്ടകോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു.nctv newsDec 17, 20221 min readRead Morelatest newsLocal Newsവാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വേണ്ടി ചാലുകീറിയ തൃക്കൂര് കോനിക്കര റോഡ് അപകടാവസ്ഥയില്‍.nctv newsDec 17, 20221 min readRead Morelatest newsLocal Newsഅളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ ആശ്രയ കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു.nctv newsDec 16, 20221 min readRead Morelatest newsLocal Newsപുതുക്കാട് മുപ്ലിയം റോഡില്‍ മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം സീബ്ര ലൈനില്ലാത്തത് വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടാകുന്നു. nctv newsDec 16, 20221 min readRead Morelatest newsLocal Newsവള്ളിക്കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ മുപ്പതാംവേല മഹോത്സവം ആഘോഷിച്ചു. nctv newsDec 16, 20221 min readRead Morelatest newsLocal Newsപുതുക്കാട് ഒന്നാം വാര്‍ഡ് ദൃശ്യ അംഗന്‍വാടിയില്‍ പണി പൂര്‍ത്തീകരിച്ച ബേബി ഫ്രണ്ട്ലി ടോയ്ലറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു.nctv newsDec 16, 20221 min readRead Morelatest newsLocal Newsബുധനാഴ്ച നടക്കുന്ന വരാക്കര ഭഗവതിക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ സഹസ്രകലശത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.nctv newsDec 14, 20221 min readRead Morelatest newsLocal Newsമണ്ണംപേട്ട തെക്കേക്കരയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന അടക്ക മോഷ്ടിച്ച കേസില്‍ യുവാവിനെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു.nctv newsDec 14, 20221 min readRead Morelatest newsLocal Newsകുഞ്ഞാലിപ്പാറ ടൂറിസം പദ്ധതിക്കായുള്ള ഭൂമിസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷിനു മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിവേദനം നല്കി.nctv newsDec 14, 20221 min readRead Morelatest newsLocal News പ്രസിദ്ധമായ കല്ലൂര്‍ ഞെള്ളൂര്‍ പൂയ്യാഘോഷ ചടങ്ങുകള്‍ സംഘടിപ്പിച്ചു. nctv newsDec 13, 20221 min readRead Morelatest newsLocal Newsപാലപ്പിള്ളി എലിക്കോട് വീണ്ടും കാട്ടാനശല്യം.nctv newsDec 13, 20221 min readRead Morelatest newsLocal Newsകഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴമൂലം നെടുമ്പാള്‍ കോന്തിപുലം കോള്‍ കര്‍ഷക സമിതിയുടെ 225 ഏക്കര്‍ കൃഷിയും ധനുകുളം പാടശേഖര സമിതിയുടെ 125 ഏക്കര്‍ കൃഷിയും വെള്ളക്കെട്ടിലായി.nctv newsDec 13, 20221 min readRead MoreKerala newslatest newsപാഠ്യപദ്ധതി പരിഷ്കരണത്തിൽ നിന്നും സർക്കാർ പിന്നോട്ട്; സ്കൂൾ സമയമാറ്റം പരിഗണനയിൽ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രിnctv newsDec 12, 20221 min readRead MoreKerala newslatest newsപി.ടി ഉഷ ഐ.ഒ.എ അധ്യക്ഷnctv newsDec 10, 20221 min readRead Morelatest newsLocal Newsഐപിഎസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് നമ്പര്‍ പതിപ്പിക്കാത്ത സര്‍ക്കാര്‍ വാഹനത്തില്‍ ദേശീയപാതയിലൂടെ അമിതവേഗത്തില്‍ യാത്ര ചെയ്ത യുവാക്കള്‍ പോലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും മണിക്കൂറുകളോളം വട്ടം കറക്കി.nctv newsDec 10, 20222 min readRead MoreLocal Newsപുത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മരോട്ടിച്ചാല്‍ വല്ലൂര്‍ ട്രൈബല്‍ കോളനിയില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.nctv newsDec 10, 20221 min readRead Morelatest newsLocal Newsവരാക്കര ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണം സഹസ്രകലശം ഈമാസം 14 ന് നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.nctv newsDec 10, 20221 min readRead Morelatest newsLocal Newsഗ്രാമീണനന്മകള്‍ അന്യംനിന്നു പോകുന്ന ഈ കാലഘട്ടത്തില്‍ പഴമയിലേക്ക് മടങ്ങുന്ന കാഴ്ചകള്‍ക്ക് നെന്മണിക്കര വേദിയായിnctv newsDec 9, 20222 min readRead Morelatest newsLocal Newsപിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന പോലീസ് ലാത്തിചാര്‍ജിലും, ഗ്രനേഡ് ആക്രമണത്തിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പുതുക്കാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിnctv newsDec 9, 20221 min readRead Morelatest newsLocal News യുഡിഎഫ് അളഗപ്പനഗര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ധ്യ സംഘടിപ്പിച്ചു. nctv newsDec 9, 20221 min readRead Morelatest newsLocal News യുവതയുടെ കലാകായിക സാംസ്കാരിക സംഗമത്തിന് അരങ്ങുണര്‍ന്നു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022ന് ജില്ലയില്‍ തുടക്കമായി. nctv newsDec 9, 20222 min readRead Morelatest newsLocal Newsപറപ്പൂക്കര പഞ്ചായത്തിലെ മുത്രത്തിക്കരയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുളംതുരുത്തി ബണ്ടിന്റെയും കുന്നത്ത് കോളനി റോഡിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു.nctv newsDec 8, 20221 min readRead Morelatest newsLocal Newsതൃക്കൂര് ഗ്രാമപഞ്ചായത്തിലെ അയ്യപ്പന്‍കുന്ന് കുടിവെള്ളപദ്ധതി നടപ്പിലാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇരിഞ്ഞാലക്കുട വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു.nctv newsDec 8, 20221 min readRead Morelatest newsLocal Newsഅളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കുള്ള കട്ടിലും എസ് സി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു.nctv newsDec 8, 20221 min readRead Morelatest newsLocal Newsദേശീയപാതയില്‍ പുതുക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് എതിര്‍വശത്ത് ഡ്രൈനേജിന്റെ സ്ളാബുകള്‍ തകര്‍ന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.nctv newsDec 7, 20221 min readRead MoreKerala newslatest newsLocal Newsപുതുക്കാട് കെ.എസ്.ആര്.ടി.സി. മൊബിലിറ്റി ഹബിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രാരംഭ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ അറിയിച്ചു.nctv newsDec 7, 20221 min readRead Morelatest newsLocal Newsതോട്ടം തൊഴിലാളികള്‍ക്ക് പേടി സ്വപ്നമായി കാരിക്കടവില്‍ കാട്ടാനകള്‍. മറ്റത്തൂരിലെ ചൊക്കന, കാരിക്കടവ് പ്രദേശങ്ങളില്‍ വിഹരിക്കുന്ന കാട്ടാനക്കൂട്ടങ്ങള്‍ തോട്ടം തൊഴിലാളികള്‍ക്കും ആദിവാസി കുടുംബങ്ങള്‍ക്കും ഭീഷണിയാകുന്നു.nctv newsDec 7, 20222 min readRead Morelatest newsLocal Newsമുപ്ലിയത്ത് പൂട്ടിയിട്ട വീട്ടില്‍ നിന്ന് 10 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ തമിഴ്നാട് സ്വദേശികളായ യുവാവിനെയും യുവതിയെയും വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. nctv newsDec 7, 20221 min readRead Morelatest newsLocal Newsപറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ നവീകരിക്കുന്ന കൊളത്തൂര്‍ തൂപ്പങ്കാവ് ചിറയുടെ നിര്‍മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു.nctv newsDec 5, 20221 min readRead Morelatest newsLocal Newsഎഐടിയുസി 42-ാം ദേശീയ സമ്മേളനത്തിനു മുന്നോടിയായി പുതുക്കാട് മണ്ഡലം കണ്വെന്ഷന് എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു.nctv newsDec 5, 20221 min readRead Morelatest newsLocal Newsതൃക്കൂര് ഗ്രാമപഞ്ചായത്തില്‍ ക്ഷീരകര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയായ വനിതാ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡി എന്ന പദ്ധതി തുടങ്ങി.nctv newsDec 5, 20221 min readRead Morelatest newsLocal Newsവിലക്കയറ്റത്തിനെതിരെ ഐഎന്‍ടിയുസി പുതുക്കാട് പ്രതിഷേധ ജ്വാലയും ധര്‍ണയും നടത്തി.nctv newsDec 5, 20221 min readRead Morelatest newsLocal Newsഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ പ്രവേശന നിരക്ക് കേരളത്തിലേതാണ് എന്ന് മന്ത്രി എം.ബി. രാജേഷ്.nctv newsDec 3, 20221 min readRead Morelatest newsLocal Newsമറ്റത്തൂര്‍ പഞ്ചായത്തിലെ ആധുനിക ക്രിമറ്റോറിയത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍nctv newsDec 3, 20221 min readRead Morelatest newsLocal Newsകനകമല കുരിശുമുടിയിലേക്കുള്ള വഴിയില്‍ വിശ്വാസികള്‍ക്കായി പ്രാരംഭ പ്രാര്‍ത്ഥന സ്ഥലം സജ്ജമാക്കി.nctv newsDec 3, 20221 min readRead Morelatest newsLocal Newsഅളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്പിസിയും പുതുക്കാട് പോലീസും ചേര്‍ന്ന് ട്രാഫിക് ബോധവല്‍ക്കരണ ലഘുലേഖ വിതരണം നടത്തി. nctv newsDec 3, 20221 min readRead Morelatest newsLocal Newsലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്റെയും എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന വിവിധ ബോധവത്ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നടത്തി.nctv newsDec 2, 20221 min readRead Morelatest newsLocal Newsഭിന്നശേഷി ദിനാചരണത്തിന് മുന്നോടിയായി നന്തിക്കര ജിവിഎച്ച്എസ് സ്കൂളില്‍ ഘോഷയാത്ര സംഘടിപ്പിച്ചു. nctv newsDec 2, 20221 min readRead Morelatest newsLocal Newsസിഐടിയു സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വിവിധ കേന്ദ്രങ്ങളില്‍ പതാക ദിനാചരണം നടത്തി. nctv newsDec 2, 20221 min readRead Morelatest newsLocal Newsലോക ശൗചാലയ ദിനത്തോടനുബന്ധിച്ച് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്വച്ഛത റണ്‍ പരിപാടി നടത്തി.nctv newsDec 2, 20221 min readRead Morelatest newsLocal Newsതൊഴില്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആധാരമെഴുത്തുകാര്‍ പണിമുടക്ക് നടത്തി. nctv newsDec 1, 20221 min readRead Morelatest newsലോക എയ്ഡ്സ് ദിനം:nctv newsDec 1, 20222 min readRead Morelatest newsLocal News മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് അതിദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി അവകാശ രേഖകളുടെ വിതരണം നടത്തി. nctv newsDec 1, 20221 min readRead Morelatest newsLocal Newsലോക ശൗചാലയ ദിനത്തോടനുബന്ധിച്ച് പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ സ്വച്ഛതാ റണ്‍ സംഘടിപ്പിച്ചു.nctv newsDec 1, 20221 min readRead Morelatest newsLocal Newsരണ്ട് കോടി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ പറപ്പൂക്കര പട്ടിക ജാതി സഹകരണ സംഘം പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു. nctv newsDec 1, 20222 min readRead Morelatest newsLocal Newsവരന്തരപ്പിള്ളി കള്ളിച്ചിത്ര ആദിവാസി കോളനിയിലും സമീപമേഖലയിലും കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. nctv newsNov 30, 20221 min readRead Morelatest newsLocal Newsകൊടകര ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കേരളോത്സവത്തിന് സമാപനമായി.nctv newsNov 30, 20221 min readRead Morelatest newsLocal Newsചിമ്മിനി ഡാം വന്യജീവി സങ്കേതത്തില്‍ നടന്നു വന്നിരുന്ന കേരള ജേര്‍ണലിസ്റ്റ് യൂണിയന് ജില്ല പഠന ക്യാമ്പിന് സമാപനമായിnctv newsNov 30, 20221 min readRead Morelatest newsLocal Newsക്ഷീര കര്‍ഷകര്‍ക്ക് കൈതാങ്ങുമായി ജില്ലാ പഞ്ചായത്ത്nctv newsNov 30, 20222 min readRead Morelatest newsLocal News കൊടകര കുന്നതൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ പ്രസിദ്ധമായ കൊടകര ഷഷ്ഠി വര്‍ണ്ണാഭമായി ആഘോഷിച്ചു. nctv newsNov 30, 20222 min readRead Morelatest newsLocal Newsമറ്റത്തൂര്‍ കൊടകര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുഴിക്കാണി തോടിന്റെ പുനരുദ്ധാരണവും വശങ്ങളില് കയര്‍ഭൂവസ്ത്രം വിരിക്കലും പൂര്‍ത്തിയാക്കി.nctv newsNov 29, 20221 min readRead Morelatest newsLocal News പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമനിധി വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കെ.കെ. രാമചന്ദ്രന് എംഎല്‍എ പറഞ്ഞു.nctv newsNov 29, 20222 min readRead Morelatest newsLocal Newsകൊടകര ബ്ലോക്ക് പഞ്ചായത്ത്, പുതുക്കാട് ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നീരുറവ് മാതൃകാ നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നീരറിവ് നീര്‍ത്തട യാത്ര സംഘടിപ്പിച്ചു.nctv newsNov 29, 20221 min readRead Morelatest newsLocal Newsപറപ്പൂക്കര സ്നേഹസ്പര്‍ശം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ട്രസ്റ്റ് വാര്‍ഷികത്തിന്റെ ഭാഗമായി മുത്രത്തിക്കരയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. nctv newsNov 28, 20221 min readRead Morelatest newsLocal Newsകൊടകര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സമഗ്ര നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതി നീരുറവിന്റെ ഭാഗമായുള്ള നീര്‍ത്തട നടത്തം നടത്തി. nctv newsNov 28, 20221 min readRead Morelatest newsLocal Newsനെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയായ നീരുറവ് നീര്‍ത്തട യാത്ര സംഘടിപ്പിച്ചു.nctv newsNov 28, 20221 min readRead Morelatest newsLocal Newsകല്ലൂര്‍ പടിഞ്ഞാറ് ഹോളി മേരീ റോസറി പള്ളിയില്‍ മതപഠന യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിശ്വാസ പരിശീലന ദിനാഘോഷം സംഘടിപ്പിച്ചു.nctv newsNov 28, 20221 min readRead Morelatest newsLocal Newsതൃക്കൂര് ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും അഗ്രിതെറാപ്പി പദ്ധതിയുടെ ഭാഗമായി ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രോബാഗും പച്ചക്കറി തൈകളും വിതരണം ചെയ്തു.nctv newsNov 28, 20221 min readRead Morelatest newsLocal News ഭാരതീയ വിദ്യാനികേതന്‍ ജില്ലാ ശാസ്ത്രമേളയില്‍ ആതിഥേയരായ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്കൂള്‍ 225 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്മാരായി.nctv newsNov 27, 20221 min readRead Morelatest newsLocal Newsമറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയായ നീരുറവ് നീര്‍ത്തട യാത്ര സംഘടിപ്പിച്ചു.nctv newsNov 27, 20221 min readRead Morelatest newsLocal Newsതൃക്കൂര് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയായ നീരുറവ് നീര്‍ത്തട യാത്ര സംഘടിപ്പിച്ചു.nctv newsNov 26, 20221 min readRead Morelatest newsLocal Newsവരന്തരപ്പിള്ളി പഞ്ചായത്തിലെ മലയോര മേഖലകളിലെ കൃഷിയിടങ്ങളില്‍ കാട്ടുപ്പന്നി ശല്യം രൂക്ഷമാകുന്നതായി കര്‍ഷകരുടെ പരാതി.nctv newsNov 26, 20221 min readRead Morelatest newsLocal Newsദേശീയപാതയിലെ കൊടകരയിലും പേരാമ്പ്രയിലും മഴക്കാലത്ത് അനുഭവപ്പെട്ടിരുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി സനീഷ്കുമാര് ജോസഫ് എംഎല്‍എ അറിയിച്ചുnctv newsNov 26, 20221 min readRead Morelatest newsLocal Newsനെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി കുട്ടികളുടെ കലാകായികമേള പ്രതീക്ഷ 2022 സംഘടിപ്പിച്ചുnctv newsNov 25, 20221 min readRead Morelatest newsLocal Newsവരന്തരപ്പിള്ളി വിമലഹൃദയ പള്ളിയില്‍ വിമലഹൃദയനാഥയുടെയും വിശുദ്ധ ചാവറയച്ചന്റെയും സംയുക്ത ഊട്ടു തിരുന്നാളിന് കൊടിയേറി.nctv newsNov 25, 20221 min readRead Morelatest newsLocal Newsപറപ്പൂക്കര സെന്റ്. ജോണ്‍സ് ഫൊറോന പള്ളിയിലെ ദര്‍ശനത്തിരുനാളിന് കൊടികയറി.nctv newsNov 25, 20221 min readRead Morelatest newsLocal Newsലഹരിക്കെതിരെ സിഐടിയു നേതൃത്വത്തില്‍ തൊഴിലാളികള്‍ ദേശീയ പാതയില്‍ ആമ്പല്ലൂര്‍ മുതല്‍ പുതുക്കാട് വരെ മനുഷ്യ ചങ്ങല തീര്‍ത്തു.nctv newsNov 24, 20221 min readRead More Previous1…202122…22Next