nctv news pudukkad

nctv news logo
nctv news logo

പറപ്പൂക്കര രാപ്പാള്‍ കിഴക്കൂട്ട് പരേതനായ ഗോവിന്ദന്‍ നായര്‍ ഭാര്യ ശാന്തമ്മ (80) അന്തരിച്ചു

obit

സംസ്‌കാരം വ്യാഴം രാവിലെ 10.30ന് വീട്ടുവളപ്പില്‍. മക്കള്‍: മുരളി, ഗിരിജന്‍, സുധ, അജിത. മരുമക്കള്‍: സംഗീത, പ്രീത, രവി, രാധാകൃഷ്ണന്‍.

Leave a Comment

Your email address will not be published. Required fields are marked *