കേരള കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറി സെബാസ്റ്റ്യന്‍ മഞ്ഞളി പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് താഴേക്കാടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്റ്റീയറിങ് കമ്മിറ്റി അംഗം കെ.കെ. വിനു, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി രഞ്ജിത്ത് പോള്‍ ആട്ടോക്കാരന്‍, പ്രസിഡന്റ്മാരായ എ.കെ. ജോസഫ്, ബെന്നി സൈമണ്‍, ജോസി മാണി, എം.പി. മേജര്‍, എം.കെ. രാമകൃഷ്ണന്‍, രാധാകൃഷ്ണന്‍ മേനോന്‍, സദാനന്ദന്‍ കാട്ടുങ്ങല്‍, ബാബു, ബിജു മലയകണ്ടം, കെ.കെ. രവി, ആല്‍ഡിറിന്‍ മഞ്ഞളി, ജിഷാദ് മുട്ടത്തു, ബെന്നി കുനാമ്മക്കല്‍ എന്നിവര്‍ പ്രസംഗിച്ചു
മണിപ്പൂരിലെ കലാപത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിസംഗത പാലിക്കുകയാണെന്നാരോപിച്ച് കേരള കോണ്‍ഗ്രസ് (എം) പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
