nctv news pudukkad

nctv news logo
nctv news logo

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ചിമ്മിനി ഡാമില്‍ വിനോദ സഞ്ചാരികള്‍ക്കായി നിര്‍മിക്കുന്ന ടോയ്‌ലറ്റ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

NCTV NEWS- PUDUKAD NEWS

പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷത വഹിച്ചു. ഡിടിപിസി സെക്രട്ടറി സി. വിജയരാജ് മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ജി അശോകന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഷറഫ് ചാലിയത്തൊടി എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *