അവിട്ടത്തൂര്‍ കല്ലിങ്ങപ്പുറം സുധര്‍മന്‍ അന്തരിച്ചു. 65 വയസായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍. ജലജയാണ് ഭാര്യ. ധന്യ, ധനൂപ് എന്നിവര്‍ മക്കളും സന്തോഷ്, രേഷ്മ എന്നിവര്‍ മരുമക്കളുമാണ്.
കല്ലിങ്ങപ്പുറം സുധര്‍മന്‍ (65) അന്തരിച്ചു






