78 വയസായിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി, ആമ്പല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, അളഗപ്പ ടെക്സ്റ്റയില്‍സ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അളഗപ്പ മില്ലിലെ ജീവനക്കാരനായിരുന്നു. സംസ്‌കാരം ഞായര്‍ രാവിലെ 09.15ന് വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍. മേരിയാണ് ഭാര്യ. സഖി, ശോഭ, സിജി എന്നിവര്‍ മക്കളും ജോബി, പ്രിന്‍സ്, ജോമോന്‍ എന്നിവര്‍ മരുമക്കളുമാണ്.
മുതിര്‍ന്ന കോണ്‍ഗ്രസ് ട്രേഡ് യൂണിയന്‍ നേതാവും സഹകാരിയുമായിരുന്ന വെണ്ടോര്‍ മാടമ്പി ചോനേടന്‍ ജോര്‍ജ് അന്തരിച്ചു





