പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വപ്ന സത്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. രെജീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. മുകുന്ദന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോയ് നെല്ലിശേരി, ദിവ്യ ഷാജു, അംഗങ്ങളായ ടി.വി പ്രജിത്ത്, പ്രനില ഗിരീശന്‍, ടി.കെ. പദ്മനാഭന്‍, സി.എ. റെക്‌സ്, കെ.വി. നന്ദകുമാര്‍, എം.എ. ഗോപാലന്‍, ഷിനി ജെയ്‌സണ്‍, സി.എസ്.ധന്യ, ലത ഷാജു, സജിനി സന്തോഷ്, ബിജി ഡേവിസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.എ. വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു