കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ് അധ്യക്ഷത വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 11 ലക്ഷം രൂപ ചിലവിലാണ് നിര്‍മാണം.
വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ ചാത്തക്കുടം പിടിക്കപ്പറമ്പ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി
