മറ്റത്തൂര്‍ സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.സി. ഗീതാഞ്ജലി ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഐഎംഎ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.ജി. രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ കെ. സതീഷ്, എംപിടിഎ പ്രസിഡന്റ് ജിഷ ഹരിദാസ്, എസ്എംസി ചെയര്‍മാന്‍ സന്തോഷ് കുന്നുമ്മല്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ടി.എസ്. സൗമ്യ, സ്‌കൂള്‍ ചെയര്‍മാന്‍ സി.എസ്. മിഖായേല്‍ എന്നിവര്‍ പ്രസംഗിച്ചു.
ചെമ്പുച്ചിറ ജിഎച്ച്എസ് സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാംപ് നടത്തി






