nctv news pudukkad

മറ്റത്തൂര്‍ പഞ്ചായത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ സംഗമം നടത്തി

NCTV NEWS-PUDUKAD NEWS

ബിജെപി സംസ്ഥാന സമിതി അംഗവും പാനലിസ്റ്റുമായ പ്രിന്റു മഹാദേവ് ഉദ്ഘാടനം ചെയ്തു. ബിജെപി വെള്ളിക്കുളണ്ടര മേഖലാ പ്രസിഡന്റ് സജിത ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ മേഖലാ പ്രസിഡന്റ് വേണഗോപാല്‍ തോട്ടത്തില്‍, ജില്ലാ സമിതി അംഗം ശ്രീധരന്‍ കളിക്കല്‍, എം.വി. മധുസൂദനന്‍, കവിത പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

Leave a Comment

Your email address will not be published. Required fields are marked *