nctv news pudukkad

nctv news logo
nctv news logo

 കോടാലി കടമ്പോട് വഴിയാത്രക്കാരിയായ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു

nctv news- pudukad news

വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഇവിടെ വീട്ടില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയേയും തെരുവുനായ ആക്രമിച്ചു.  തെരുവുനായക്ക് പേ ബാധിച്ചിട്ടുള്ളതായി സംശയിക്കുന്നു. കടിയേറ്റ യുവതിക്ക് ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി

Leave a Comment

Your email address will not be published. Required fields are marked *