ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍, രണ്ടാം വാര്‍ഡ് അംഗം സനല്‍ മഞ്ഞളി, സിഡിഎസ് അംഗം റോസ് മേരി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. അളഗപ്പനഗര്‍ പഞ്ചായത്തിലെ ആദ്യ ക്രഷ് അംഗന്‍വാടിയാണ് ഇതെന്ന് പഞ്ചായത്ത് അംഗം സനല്‍ മഞ്ഞളി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 2025 വാര്‍ഷിക പദ്ധതി ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍മാണം.
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാംവാര്‍ഡിലെ 3 ജി ക്രഷ് അംഗന്‍വാടിയുടെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു






