കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ശിലാഫലകത്തിന്റെ അനാച്ഛാദനവും എംഎല്‍എ നിര്‍വഹിച്ചു. 5 കോടി രൂപ ചിലവില്‍ ബിഎം & ബിസി നിലവാരത്തിലാണ് റോഡ് നവീകരിച്ചിട്ടുള്ളത്. വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ്, ബ്ലോക്ക് പഞ്ചായത് അംഗം എന്‍.ടി. സജീവന്‍, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. ഹരീഷ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബേസില്‍ ചെറിയാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.