ചെങ്ങാലൂര്‍ മാട്ടുമല റോഡില്‍ ഗതാഗത നിയന്ത്രണം Leave a Comment / latest news, Local News / By nctv news / August 3, 2023 August 3, 2023 ചെങ്ങാലൂര്‍ മാട്ടുമല റോഡില്‍ റെസ്റ്റോറേഷന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പണി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.
ചിറ്റിശേരിയില്‍ കിണറ്റില്‍ വീണ് വയോധിക മരിച്ചു Leave a Comment / latest news, Local News / By nctv news
പാലിയേക്കരയില്‍ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് നിര്‍ത്തി വെക്കാന്‍ ഹൈക്കോടതി ഉത്തരവ് Leave a Comment / Kerala news, latest news, Local News / By nctv news
പുതുക്കാട് മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികളെ സംബന്ധിച്ച് അധികൃതരുടെ അവലോകന യോഗം കെ.കെ. രാമചന്ദ്രന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു Leave a Comment / latest news, Local News / By nctv news
അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്നിക് കോളേജില്‍ ആന്റി നാര്‍ക്കോട്ടിക് ക്യാമ്പയിന്റെ ഭാഗമായി ലഹരിക്കെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു Leave a Comment / Local News / By nctv news
ഇരിങ്ങാലക്കുടയിൽ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ Leave a Comment / latest news, Local News / By nctv news
ചിമ്മിനി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ഡാമില്‍ നിന്നും വെള്ളമൊഴുക്കുന്നത് നിര്‍ത്തിവച്ചു Leave a Comment / latest news, Local News / By nctv news