nctv news pudukkad

 മറ്റത്തൂര്‍ വില്ലേജ് ഇനി സ്മാര്‍ട്ട് ആകും

mattathur village office

പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട മറ്റത്തൂര്‍ വില്ലേജ് സ്മാര്‍ട്ട് വില്ലേജ് ആക്കുന്നതിന് നടപടി സ്വീകരിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. അമ്പത് ലക്ഷം രൂപയാണ് ഓരോ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് വില്ലേജ് ആക്കുന്നതിന് അനുവദിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവ് ലഭിച്ചതായും എംഎല്‍എ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *