nctv news pudukkad

കൊടകര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു

KODAKARA PANCHAYATH

 കൊടകര ഗ്രാമപഞ്ചായത്ത്, കൃഷി ഭവന്‍, ഇക്കോഷോപ്പ് എന്നിവ സംയുക്തമായാണ്  ഞാറ്റുവേല ചന്ത ആരംഭിച്ചത്.  സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വപ്ന സത്യന്‍  അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് അംഗങ്ങളായ ഷൈനി ജെയ്‌സണ്‍, സി.എ.റെക്‌സ്, കൃഷി ഓഫീസര്‍ പി.വി. സ്വാതിലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി കെ. ബിന്ദു, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ എ.ആര്‍. രാജശ്വേരി എന്നിവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *