മുന്‍ പുതുക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീനിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള നേതാവായിരുന്നു കെകെ നാരായണന്‍. അനുസ്മരണ സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജു കാളിയേങ്കര അദ്ധ്യക്ഷനായിരുന്നു. ഡിസിസി സെക്രട്ടറി സെബി കൊടിയന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.വി. പ്രഭാകരന്‍, വി.കെ. വേലുക്കുട്ടി, ജെയിംസ് പറപ്പുള്ളി , രാജു തളിയപറമ്പില്‍ , രജനി സുധാകരന്‍, ഷൈനി ജോജു, രതി ബാബു, പ്രീതി ബാലകൃഷ്ണന്‍ , ആന്‍സിജോബി, സച്ചിന്‍ ഷാജു എന്നിവര്‍ സംസാരിച്ചു
അന്തരിച്ച മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നാരായണന്റെ 12-ാമത് ചരമവാര്‍ഷികം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു
