കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. രെജീഷ് അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്‌കരണം സംബന്ധിച്ച് ജില്ലാ ശുചിത്വ മിഷന്‍ കോ ഓഡിനേറ്റര്‍ ഏണസ്റ്റ് സി. തോമസ്, ശുചിത്വമിഷന്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് എ. അഖില്‍ എന്നിവര്‍ ക്ലാസെടുത്തു. കൊടകര പൊലീസ് എസ്.എച്.ഒ. ജയേഷ്ബാലന്‍, കോഴിക്കോട് നിറവ് ഡയറക്ടര്‍ ബാബു പറമ്പത്ത്, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.എ. വേലായുധന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സന്‍ എ.ആര്‍. രാജേശ്വരി തുടങ്ങിയവര്‍ സംസാരിച്ചു
മാലിന്യ മുക്ത, വലിച്ചെറിയല്‍ മുക്ത കേരളത്തിന്റെ ഭാഗമായി കൊടകര ഗ്രാമപഞ്ചായത്ത് ശില്‍പശാല സംഘടിപ്പിച്ചു
