nctv news pudukkad

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് മഴക്കോട്ട് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് വിതരണോദ്ഘാടനം നടത്തി

rain distribution

 വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, രതി ബാബു, സി.സി. സോമന്‍, ഷാജു കാളിയേങ്കര, ആന്‍സി ജോബി, പ്രീതി ബാലകൃഷ്ണന്‍, രശ്മി ശ്രീഷോബ്, അനൂപ് മാത്യു, ഹിമ ദാസന്‍, സുമ ഷാജു, ഫിലോമിന ഫ്രാന്‍സീസ്, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍, അസി. സെക്രട്ടറി എം.പി. ചിത്ര, വിഇഒ മാരായ ധന്യ, ലാലി ഘോഷ്, കുടുബശ്രീ ചെയര്‍പേഴ്‌സണ്‍ അമ്പിളി ഹരി എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *