വ്യാജ സ്വര്‍ണ്ണം പണയം വച്ച് പണം വാങ്ങിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പൊലീസ് കസ്റ്റഡിയില്‍. ചാലക്കുടി പോട്ടയില്‍ താമസിക്കുന്ന കാട്ടുമറ്റത്തില്‍ ശങ്കരന്റെ മകന്‍ മുന്‍ ഡിവൈഎസ്പി വിജയന്‍ (69)നെയാണ് കൊടകര പൊലീസ് വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. കൊടകര ഫാര്‍മേഴ്സ് സഹകരണ ബാങ്ക് അതികൃധരുടെ പരാതി അനുസരിച്ചായിരുന്നു പൊലീസ് നടപടി.10 മാസം 144.5 ഗ്രാം വ്യാജ സ്വര്‍ണ്ണം സഹകരണ ബാങ്കില്‍ പണയം വച്ച് 5,48,000 രൂപയാണ് പോലീസിലെ മുന്‍ ഡിവൈഎസ്പി യായ വിജയന്‍ കൈപ്പറ്റിയത്.
മുക്കുപണ്ടം പണയംവെച്ച് അഞ്ചര ലക്ഷം തട്ടിയ മുൻ ഡിവൈഎസ്പി പിടിയിൽ
