നിര്‍മാണ തൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാതല വിത്തിറക്കല്‍ ഉത്സവം കൊടകര ഏരിയയ്ക്കു കീഴിലെ ആലത്തൂര്‍ സമ്പാശിവന്‍ നഗറില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
യൂണിയന്‍ ജില്ലാ പ്രസിഡന്റ് കോനിക്കര പ്രഭാകരന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം എ.സി. വേലായുധന്‍, ഏരിയ സെക്രട്ടറി എം.കെ. അശോകന്‍, എ.കെ. ബാലന്‍, എം.കെ. മോഹനന്‍, ടി.ആര്‍. ലാലു, എ. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.