പദ്ധതിയുടെ ഉദ്ഘാടനം കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സജിന്‍ മേലേടത്ത്, ഭദ്ര മനു, ബേബി മോഹന്‍ദാസ്, പി.ടി. രാജേഷ് കുമാര്‍, ട്രീസ ബാബു, സണ്ണി ചെറിയാലത്ത്, കെ.എ. അനില്‍കുമാര്‍, ഷിന്റ സനോജ് എന്നിവര്‍ സംസാരിച്ചു. 20 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
