nctv news pudukkad

പുതുക്കാട് മഴയില്‍ സ്‌കൂള്‍ മതില്‍ തകര്‍ന്നുവീണു

PUDUKAD RAIN

പുതുക്കാട് മുപ്ലിയം റോഡില്‍ ഗവ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ തകര്‍ന്നുവീണു. മതിലിനോട് ചേര്‍ന്ന് സ്‌കൂള്‍ കോമ്പൗണ്ടില്‍ നിര്‍മിച്ചിരുന്ന ഷെഡും തകര്‍ന്നു. റോഡുവശത്തേക്കാണ് മതില്‍ തകര്‍ന്നുവീണത്.

Leave a Comment

Your email address will not be published. Required fields are marked *