പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ അമൃത നിഷാന്ത്, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി. കിഷോര്‍, കാര്‍ത്തിക ജയന്‍, കവിത സുനില്‍, റീന ഫ്രാന്‍സിസ്, കെ.സി. പ്രദീപ്, ദിനേശ് വെള്ളപ്പാടി, ഷീബ സുരേന്ദ്രന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബിജു ഡേവിഡ്, പാടശേഖര പ്രതിനിധികള്‍, കാര്‍ഷിക വികസന പ്രതിനിധികള്‍, ഇക്കോഷോപ്പ് ഭാരവാഹികള്‍, കര്‍ഷകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.