പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് തറക്കല്ലിടല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ, ബ്ലോക്ക് അംഗം കവിത സുനില്‍, എന്‍.എസ്. മഹേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈലൂര്‍ അമ്പലത്തിന്റെ കിഴക്കേ നടയിലുള്ള റോഡ് സൈഡില്‍ വാങ്ങിയ മൂന്നുസെന്റ് സ്ഥലത്താണ് വീട് നിര്‍മ്മിക്കുന്നത്.
പറപ്പൂക്കര പഞ്ചായത്തിലെ വൈലൂര്‍ നന്ദ്യങ്കാവ് വാര്യം കമല വാരസ്യാര്‍ക്ക് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പഞ്ചായത്ത് അനുവദിച്ച വീടിന് തറക്കല്ലിട്ടു
