പിടിഎ പ്രസിഡന്റ് ബിജു തെക്കന്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ മാനേജര്‍ സി.കെ. രജതചന്ദ്രിക മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരങ്ങളും എന്റോവ്‌മെന്റുകളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് വിതരണം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ജെനീഷ് പി. ജോസ്, സജിത രാജീവ്, ഷൈനി ബാബു, എം. മഞ്ജുള, ജസ്റ്റിന്‍ പോള്‍, പ്രവീണ്‍ എം. കുമാര്‍, കെ.വി. മനോജ് എന്നിവര്‍ പ്രസംഗിച്ചു.
മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ വിജയോത്സവവും പിടിഎ പൊതുയോഗവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
