പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, ഷാജു കാളിയേങ്കര, കൃഷി ഓഫീസര്‍ കവിത, കാര്‍ഷിക വികസന സമിതി അംഗങ്ങളായ വി.കെ. വേലുക്കുട്ടി, പി.ഐ. ജോസ് കൃഷ്ണന്‍ തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ പുതുക്കാട് കൃഷിഭവനില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു
