ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, രശ്മി ശ്രീഷോബ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. മഞ്ചു ജോണ്‍ , യോഗ പരിശീലകന്‍ രജീഷ്, ജോണി, ട്രീസ എന്നിവര്‍ പ്രസംഗിച്ചു. അഞ്ച് ദിവസങ്ങളിലായി നൂറോളം പേര്‍ക്ക് കഞ്ഞി വിതരണം ഉണ്ടായിരിക്കും.
ചെങ്ങാലൂര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടന്ന കര്‍ക്കിടക കഞ്ഞി വിതരണം പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു
