ചിറ്റിശേരി കുട്ടേപറമ്പില്‍ ആഷിക്ക്, ചൊവ്വൂര്‍ അഞ്ചാംകല്ല് നെടുങ്കാട്ടില്‍ മിഥുന്‍, ചിറ്റിശേരി ആലുക്ക സ്റ്റീവോ, പാലയ്ക്കല്‍ വെളിയത്ത് ശരത്ത്, ചിറ്റിശേരി കുഴുപ്പുള്ളി കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായത്. ഓസ്റ്റിന്‍ തോമസിന്റെ പരാതിയിലാണ് അറസ്റ്റ്.
കല്ലൂര്‍ മാവിന്‍ചുവടില്‍ അമേരിക്കന്‍ പൗരത്വമുള്ള മലയാളിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി പണം, മൊബൈല്‍ഫോണ്‍, ടാബ്‌ലെറ്റ്, സ്വര്‍ണമോതിരം എന്നിവ കവര്‍ച്ച നടത്തിയ കേസില്‍ 5 പേരെ പുതുക്കാട് പൊലീസ് അറസ്റ്റുചെയ്തു
