പുതുക്കാട് സ്റ്റാന്‍ഡില്‍ രാത്രിയില്‍ ദീര്‍ഘദൂര ബസ്സുകള്‍ കയറാത്തത് സംബന്ധിച്ചും ഡീലക്‌സ് ബസ്സുകള്‍ക്ക് ഫെയര്‍ സ്‌റ്റേജ് സ്റ്റാന്റിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കുക, സ്റ്റാന്‍ഡില്‍ ചാലക്കുടിയില്‍ ബോര്‍ഡിങ്ങ് പോയിന്റുകള്‍ ഉള്ള എല്ലാ ബസ്സുകള്‍ക്കും ബോര്‍ഡിങ്ങ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗതാഗത മന്ത്രി ആന്റണി രാജു, ഗതാഗത സെക്രട്ടറിയും കെഎസ്ആര്‍ടിസി സിഎംഡിയുമായ ബിജു പ്രഭാകര്‍ എന്നിവര്‍ക്ക് എംഎല്‍എ കത്ത് നല്‍കിയത്.
പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട യാത്രക്കാരുടെ പരാതിയില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ ഇടപെടല്‍
