കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.ഡി. നെല്‍സണ്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, പഞ്ചായത്തംഗം നന്ദിനി രമേശന്‍, പഞ്ചായത്ത് തല വായനശാല നേതൃസമിതി കണ്‍വീനര്‍ ടി.കെ. പ്രദീപ്, തിങ്കള്‍ ബുക്‌സ് പ്രസാധകന്‍ സുധാകരന്‍ നെല്ലായി, കെ. എസ്. അര്‍ഷാദ്, വായനശാല സെക്രട്ടറി സിദ്ധാര്‍ത്ഥന്‍ ഐനിക്കല്‍, പ്രകാശ്‌നി സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും യുവ അസിസ്റ്റന്റ് ഡയറക്ടര്‍ ഹെന്‍ട്രി സണ്ണിയെയും ബിഎസ്‌സി നേഴ്‌സിങ്ങില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ആര്യ രാമകൃഷ്ണനെയും അനുമോദിച്ചു.
കൊടകര ഉളുംമ്പത്തുംകുന്ന് കൊച്ചന്നം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ വായന പക്ഷാചരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു
