ചടങ്ങ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വടക്കുംനാഥന്‍ ക്ഷേത്രത്തിന്റെ മിനിയേച്ചര്‍ തയ്യാറാക്കിയ യുവ കലാകാരന്‍ ശ്രീജിത്ത് കോലോത്ത് പറമ്പിലിനെയും ചടങ്ങില്‍ ആദരിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗങ്ങളായ ഫിലോമിന ഫ്രാന്‍സിസ്, സി.പി. സജീവന്‍, തുറവിലെ വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകളില്‍ പെട്ട നടുവം ഹരി തിരുമേനി, ശ്യാല്‍ പുതുക്കാട്, സി.കെ. ദില്‍, സുജിത്ത് തൃപ്പാക്ക, രാജേഷ് പുളിക്കല്‍, വിജയകുമാര്‍ പുതുക്കാട്ടില്‍, തുറവ് കൂട്ടായ്മ അംഗങ്ങളായ വര്‍ഗീസ് തെക്കേത്തല, രമ്യക്ക് കിളിയാറെ എന്നിവര്‍ പ്രസംഗിച്ചു.
എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ പുതുക്കാട് പഞ്ചായത്തിലെ 13,14,15 വാര്‍ഡുകളിലെ വിദ്യാര്‍ത്ഥികളെ തുറവ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു
