സംസ്ഥാന കമ്മറ്റി അംഗം വി.കെ. വിനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ആര്‍. രമ്പീഷ് അദ്ധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ കമ്മറ്റി അംഗം എം.പി. സന്ദീപ്, എഐവൈഎഫ് മണ്ഡലം സെക്രട്ടറി വി.എന്‍. അനീഷ്, ജില്ലാ കമ്മറ്റി അംഗം രാജലക്ഷമി, കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.
മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ നൈറ്റ് മാര്‍ച്ച് നടത്തി
