ചെങ്ങാലൂര്‍ സ്‌നേഹപുരം ഐനിക്കല്‍ മാത്തു ഭാര്യ കുഞ്ഞല അന്തരിച്ചു Leave a Comment / Obituary / By nctv news / July 12, 2023 July 12, 2023 86 വയസായിരുന്നു. സംസ്‌കാരം നടത്തി. മേരി, ആനി, ഡേവിസ്, ഷാജു, ബീന, ജിനി എന്നിവര്‍ മക്കളും പോള്‍, ജീന, വില്‍സി, പോളി, വര്‍ഗീസ്, പരേതനായ ജോണ്‍സണ്‍ എന്നിവര്‍ മരുമക്കളുമാണ്.
ആമ്പല്ലൂര്‍ വടക്കുമുറി വെളിയത്തുപറമ്പില് സുകുമാരന്‍ (61) അന്തരിച്ചു Leave a Comment / Obituary / By nctv news
ഒല്ലൂര്‍ പിആര്‍ പടി ആരുകുളങ്ങര ക്ഷേത്രത്തിന് സമീപം കണ്ടേങ്കാവില്‍ അപ്പുനായര് (80) അന്തരിച്ചു Leave a Comment / Obituary / By nctv news
കല്ലൂര്‍ ഞെള്ളൂര്‍ ചാത്തപ്പായി പരേതനായ ചന്ദ്രന്റെയും ശാന്തയുടെയും മകന് കണ്ണന് (40) അന്തരിച്ചു Leave a Comment / Obituary / By nctv news
പറപ്പൂക്കര ചങ്ങരംകോത പീച്ചിരിക്കല്‍ നാരായണന് കര്‍ത്താവ് അന്തരിച്ചു Leave a Comment / Obituary / By nctv news