പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് കെപിസിസി സെക്രട്ടറി സുനില്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.എം. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെകട്ടറി സെബി കൊടിയന്‍. യുഡിഎഫ് കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര, ലിന്റോ പള്ളിപറമ്പന്‍, പി.പി.ചന്ദ്രന്‍, കെ.ജെ. ജോജു, പി.കെ. പ്രസാദ്, സി.രവീന്ദ്രനാഥ്, ടി.ഡി. വാസുദേവന്‍, എം. ശ്രീകുമാര്‍, ഷാഫി കല്ലൂപറമ്പില്‍, ഏ.എം. ബിജു, ഹരീഷ് കുമാര്‍, പി.ഡി. ആന്റണി എന്നിവര്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് നേതാക്കളായ സ്റ്റാന്‍ ലോ ജോര്‍ജ്, സി.കെ. ദില്‍, ബെന്നി വല്ലച്ചിറ, ഫ്രാന്‍സീസ് പറപ്പൂക്കര, നൈജോ ആന്റോ, മോളി തോമസ്, ഷീല വിപിന ചന്ദ്രന്‍, ജോളി തോമസ്, ലിംസന്‍ പല്ലന്‍, കെ.വി. തോമസ്, ജോണ്‍ വട്ടക്കാവില്‍, എം.കെ. രാജേഷ് കുമാര്‍, ഷാജു പൂക്കോടന്‍, സന്തോഷ് കാവനാട് എന്നിവര്‍ നേതൃത്വം നല്‍കി.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കെ തിരെയും കള്ളക്കേസുകള്‍ എടുക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ കുടുംബം കേന്ദ്രീകരിച്ച് അഴിമതി നടക്കുകയാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി
