ദീര്‍ഘകാലം പത്ര ഏജന്റും കല്ലൂര്‍ കോര്‍പറേഷന്‍ ബാങ്ക് കളക്ഷന്‍ ഏജന്റുമായിരുന്ന ആലേങ്ങാടന്‍ ജോണി (87) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച (29.06.2023) ഉച്ചതിരിഞ്ഞ് 3ന് കല്ലൂര്‍ വെസ്റ്റ് ഹോളിമേരി റോസറി പള്ളിയില്‍. ഭാര്യ: ആനി (റിട്ട. അധ്യാപിക, ശങ്കര യുപി സ്‌കൂള്‍, ആലേങ്ങാട്). മക്കള്‍: ഡേവിസ്, ഫ്രാന്‍സിസ്. മരുമക്കള്‍: പ്രിയ, ഷീബ.