മാങ്കുറ്റിപ്പാടം ചേനത്തുപറമ്പില്‍ പൈലന് ഭാര്യ മേരി (74) അന്തരിച്ചു Leave a Comment / latest news, Obituary / By nctv news / January 14, 2025 January 14, 2025 സംസ്കാരം ബുധനാഴ്ച രാവിലെ 9.15ന് മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍. ബെന്നി, ബെറ്റി, ബിന്‍സി എന്നിവര്‍ മക്കളും സോനി, ഷിബു എന്നിവര്‍ മരുമക്കളുമാണ്.
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന്റെ ഈ വർഷത്തെ ഓണച്ചന്തയുടെ പുതുക്കാട് മണ്ഡലം തല ഉദ്ഘാടനം പുതുക്കാട് മാവേലി സ്റ്റോറിൽ കെ കെ രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു Leave a Comment / latest news, Local News / By nctv news
പുതുക്കാട് ഗ്രാമ പഞ്ചായത്ത് കൃഷിഭവന് ഓണ സമൃദ്ധി 2025 കര്‍ഷക ചന്ത കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന് ഉദ്ഘാടനം ചെയ്തു Leave a Comment / latest news, Local News / By nctv news
കൊടകര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് ഉദ്ഘാടനം ചെയ്തു Leave a Comment / latest news, Local News / By nctv news
നന്തിക്കര ജി.വി.എച്ച്.എസ്. സ്കൂളില്‍ പഞ്ചായത്ത് കളിക്കളം പദ്ധതിക്ക് തുടക്കം Leave a Comment / latest news, Local News / By nctv news
സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു Leave a Comment / Kerala news, latest news, Local News / By nctv news