എഴുത്തുകാരന്‍ ശങ്കരന്‍ കരുമാലി ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി എം.പി. ജോഷി അധ്യക്ഷത വഹിച്ചു. കവി പ്രകാശന്‍ ഇഞ്ചക്കുണ്ട്, പി.ജി. പ്രദീപ്കുമാര്‍, സി.കെ. ഗോപാലന്‍, പി. പി. പീതാംബരന്‍, സോനാ ഗോകുല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഋഷിക പ്രജിത്തിനെ ചടങ്ങില്‍ അനുമോദിച്ചു.