NCTV MAIN NEWSObituaryവരന്തരപ്പിള്ളി തോട്ടുങ്ങൽ പൂപ്പാടി കൊച്ചുത്രേസ്യ (92) അന്തരിച്ചു. nctv newsJan 17, 20231 min readRead Morelatest newsLocal Newsവരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ബുധനാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.nctv newsJan 17, 20231 min readRead Morelatest newsLocal Newsമണ്ണംപേട്ട മാതാ ഹൈസ്കൂളിന്റെ വാര്‍ഷികവും അദ്ധ്യാപക രക്ഷകര്‍ത്തൃദിനവും യാത്രയയപ്പും സംഘടിപ്പിച്ചു. nctv newsJan 17, 20231 min readRead Morelatest newsLocal Newsറോഡ് സുരക്ഷാവാരത്തോടനുബന്ധിച്ച് പാലിയേക്കര ടോള്‍പ്ലാസയില്‍ വാക്കത്തോണ്‍ നടത്തി.nctv newsJan 17, 20231 min readRead Morelatest newsLocal Newsവെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ ആഘോഷിച്ചു.nctv newsJan 16, 20231 min readRead Morelatest newsLocal Newsപൂക്കോട് ഭഗവതിക്കാവ് ക്ഷേത്രത്തില്‍ താലപ്പൊലി ഉത്സവം ആഘോഷിച്ചു.nctv newsJan 16, 20231 min readRead Morelatest newsLocal Newsകൊടകര ചലഞ്ച് ഫുട്ബോള്‍ അക്കാദമിയുടെ പത്താം വാര്‍ഷികം ആഘോഷിച്ചു.nctv newsJan 16, 20231 min readRead Morelatest newsLocal Newsപുതുക്കാട് സെന്റ് ആന്റണീസ് വിദ്യാലയത്തിന്റെ 105-ാം വാര്‍ഷികവും ഹയര്‍ സെക്കന്‍ഡറിയുടെ സില്‍വര്‍ ജൂബിലിയും ആഘോഷിച്ചു.nctv newsJan 14, 20231 min readRead Morelatest newsLocal Newsകൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ ഭിന്നശേഷി കുട്ടികളുടെ കലാകായിക മേള പുതുക്കാട് സംഘടിപ്പിച്ചു.nctv newsJan 14, 20231 min readRead Morelatest newsLocal Newsഎന്‍സിടിവി ഇംപാക്ട്. പുതുക്കാട് അങ്ങാടിയിലെ കാനകളില്‍ മലിനജലം കെട്ടിക്കിടക്കുന്നത് മൂലമുള്ള കൊതുക് ശല്യത്തിന് താല്‍ക്കാലിക പരിഹാരമായി.nctv newsJan 14, 20231 min readRead Morelatest newsLocal News മുരിക്കുങ്ങല്‍ പത്തുകുളങ്ങര കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയ പല്ലിക്കാട്ട് റോഡ് ഗതാഗതത്തിനായി തുറന്നു നല്കി.nctv newsJan 14, 20231 min readRead Morelatest newsLocal Newsമുരിയാട് പഞ്ചായത്തിലെ പുല്ലൂര്‍ പൊതുമ്പുചിറ പാടശേഖരത്തില്‍ കര്‍ഷകര്‍ ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തി.nctv newsJan 13, 20231 min readRead Morelatest newsLocal Newsകാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, കേരഫെഡ്, വിഎഫ്പിസികെ, വരന്തരപ്പിള്ളി സ്വാശ്രയ കര്‍ഷക സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പച്ചത്തേങ്ങ സംഭരണ പദ്ധതി ആരംഭിച്ചു.nctv newsJan 13, 20231 min readRead Morelatest newsLocal Newsഇസ്രായേലിലേക്ക് സന്ദര്‍ശക വിസയും ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ പലരില്‍ നിന്നായി തട്ടിയെടുത്ത കേസില്‍ യുവാവിനെ വരന്തരപ്പിള്ളി പൊലീസ് അറസ്റ്റുചെയ്തു. nctv newsJan 13, 20231 min readRead Morelatest newsLocal Newsകേരള കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ അളഗപ്പ ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓലമെടയല്‍ മത്സരവും കര്‍ഷക തൊഴിലാളി ആദരവും മണ്ണംപേട്ടയില്‍ സംഘടിപ്പിച്ചു.nctv newsJan 12, 20231 min readRead Morelatest newsLocal Newsകല്ലൂര്‍ കിഴക്കെ പള്ളിയില്‍ വി. സെബസ്ത്യാനോസിന്റെ അമ്പുതിരുനാള്‍ ആഘോഷിച്ചു. nctv newsJan 12, 20231 min readRead Morelatest newsLocal Newsകന്നാറ്റുപാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരു കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ചു.nctv newsJan 11, 20231 min readRead Morelatest newsLocal Newsകൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഹരിത കര്‍മ്മ സേന അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. nctv newsJan 11, 20231 min readRead Morelatest newsLocal Newsവിവിധ കാര്‍ഷിക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും സാമൂഹിക സാമ്പത്തിക നയരൂപീകരണത്തിനുമുള്ള കാര്‍ഷിക സെന്‍സസിന് പുതുക്കാട് നിയോജക മണ്ഡലത്തില്‍ തുടക്കമായി.nctv newsJan 11, 20231 min readRead Morelatest newsLocal Newsഅളഗപ്പനഗര്‍ പഞ്ചായത്തിലെ കാവല്ലൂര്‍ സ്കൂള്‍ തോട്ടുരുത്തിച്ചിറ റോഡ് നാടിന് സമര്‍പ്പിച്ചു.nctv newsJan 10, 20231 min readRead Morelatest newsLocal Newsകൊടകര വട്ടേക്കാട് തപോവനം ദക്ഷിണാമൂര്‍ത്തി വിദ്യാപീഠം നവഗ്രഹ ശിവക്ഷേത്രത്തില്‍ അതിരുദ്ര മഹായാഗത്തിന് തുടക്കമായി. nctv newsJan 10, 20231 min readRead Morelatest newsLocal Newsപൂക്കോട് ഭഗവതിക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സത്തിന് കൊടിയേറി. nctv newsJan 10, 20231 min readRead Morelatest newsLocal News തൃക്കൂര് ഗ്രാമപഞ്ചായത്തില്‍ സൗജന്യ യോഗ പരിശീലനം ആരംഭിച്ചുnctv newsJan 10, 20231 min readRead MoreObituaryവരാക്കര വലിയവീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ അക്ഷയ് അന്തരിച്ചു.nctv newsJan 9, 20231 min readRead Morelatest newsLocal Newsഎന്‍സിടിവിക്ക് അംഗീകാരം.nctv newsJan 9, 20232 min readRead MoreObituaryപറപ്പൂക്കര മുത്രത്തിക്കര അക്കാളിപ്പറമ്പില് അപ്പു മകന് അനീഷ് (39) അന്തരിച്ചു.nctv newsJan 9, 20231 min readRead Morelatest newsLocal Newsപൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി ഇറക്കിയ കൃഷിയുടെ പറപ്പൂക്കര പഞ്ചായത്ത് തല വിളവെടുപ്പ് നടത്തി.nctv newsJan 9, 20231 min readRead Morelatest newsLocal Newsപാലപ്പിള്ളി കാരികുളം പിള്ളത്തോട് ജനവാസ മേഖലയില്‍ പകല്‍ സമയത്ത് കാട്ടാനക്കൂട്ടമിറങ്ങി ഭീതി പരത്തി. nctv newsJan 9, 20231 min readRead Morelatest newsLocal News വരാക്കര ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ടി.എസ്.വിജയന് കാരുമാത്ര കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.nctv newsJan 9, 20231 min readRead Morelatest newsLocal Newsപാലപ്പിള്ളി എച്ചിപ്പാറ റോഡില്‍ തിങ്കളാഴ്ച മുതല്‍ ഭാഗികമായി ഗതാഗതം നിയന്ത്രണംnctv newsJan 7, 20231 min readRead Morelatest newsLocal News മറ്റത്തൂര്‍ പഞ്ചായത്തിനെ സീറോ ബഫര്‍ സോണ്‍ പ്രദേശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വെള്ളിക്കുളങ്ങര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടാലി സെന്ററില്‍ ജനകീയ സദസ്സ് സംഘടിപ്പിച്ചു.nctv newsJan 7, 20231 min readRead Morelatest newsLocal Newsവാസുപുരം സെന്റ് ആന്റണീസ് ദേവാലയത്തിലെ വി. സെബസ്റ്റ്യാനോസിന്റെ തിരുനാളിന് കൊടിയേറി. nctv newsJan 7, 20231 min readRead Morelatest newsLocal Newsലെയ്ന്‍ ട്രാഫിക് തെറ്റിക്കുന്നവരെ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യാപക പരിശോധന.nctv newsJan 6, 20232 min readRead MoreObituaryചെങ്ങാലൂർ : രണ്ടാംകല്ല് കോബാത്ത് സുധാകരൻ ഭാര്യ മണി (69) അന്തരിച്ചു.nctv newsJan 6, 20231 min readRead Morelatest newsLocal Newsമുഖ്യമന്ത്രിയുടെ തദ്ദേശീയ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന പുലക്കാട്ടുകര ഷട്ടര്‍ പാലം മഠം റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു.nctv newsJan 6, 20231 min readRead Morelatest newsLocal Newsവരന്തരപ്പിള്ളി വേപ്പൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ ചാരായം വാറ്റുന്നതിനിടെ 150 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി.nctv newsJan 6, 20231 min readRead Morelatest newsLocal Newsകേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന് ബികെഎംയു ജില്ലാ സമ്മേനത്തിന്റെ പ്രചാരണ ലോഗോ ബികെഎംയു സംസ്ഥാന പ്രസിഡന്റ് എ.കെ.ചന്ദ്രനും സെക്രട്ടറി പി.കെ. കൃഷ്ണനും ചേര്‍ന്ന് പ്രകാശനം ചെയ്തു.nctv newsJan 6, 20231 min readRead Morelatest newsLocal Newsചര്‍മ്മമുഴ രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വരന്തരപ്പിള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറ് കന്നുകാലികള്‍ക്ക് പ്രതിരോധ വാക്സിന് കുത്തിവെപ്പ് നടത്തി.nctv newsJan 5, 20231 min readRead Morelatest newsLocal News കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് യൂണിയന് മറ്റത്തൂര്‍ യൂണിറ്റിന്റെ കുടുംബസംഗമം അവിട്ടപ്പിള്ളിയില്‍ സംഘടിപ്പിച്ചു.nctv newsJan 5, 20231 min readRead Morelatest newsLocal Newsമറ്റത്തൂര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡിലെ കുഞ്ഞാലിപാറ ഭഗവതിക്ഷേത്രം പാലം നാടിന് സമര്‍പ്പിച്ചു.nctv newsJan 5, 20231 min readRead Morelatest newsLocal News മറ്റൊരു കുടുംബാംഗത്തിന്റെ സഹായത്തോടെ ആധാറിലെ മേല്‍വിലാസം ആധാര്‍ പോര്‍ട്ടല്‍ വഴി അപ്ഡേറ്റ് ചെയ്യാം. nctv newsJan 5, 20231 min readRead Morelatest newsLocal Newsജനവാസ മേഖലകളെ പൂര്‍ണ്ണമായും ബഫര്‍സോണില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഫര്‍സോണ്‍ മാപ്പില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചുnctv newsJan 4, 20231 min readRead Morelatest newsLocal Newsവേതന കുടിശിക ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വര്‍ക്കേഴ്സ് യൂണിയന് ചാലക്കുടി ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ ഏകദിന സത്യാഗ്രഹ സമരം നടത്തി. nctv newsJan 4, 20231 min readRead Morelatest newsLocal News കൊരേച്ചാല്‍ ദുര്‍ഗ്ഗ കിരാത പാര്‍വ്വതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവം ആഘോഷിച്ചു. nctv newsJan 4, 20231 min readRead Morelatest newsLocal Newsമറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മാങ്കുറ്റിപ്പാടം പാടശേഖരത്തില്‍ ആറുവര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കൃഷിയിറക്കുന്നു.nctv newsJan 4, 20231 min readRead Morelatest newsLocal News കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2023 -24 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതികളുടെ ഭാഗമായി വികസന സെമിനാര്‍ നടത്തി. nctv newsJan 4, 20231 min readRead Morelatest newsLocal Newsപാലപ്പിള്ളി എച്ചിപ്പാറ തോട്ടം മേഖലയിലെ കന്നുകാലികളില്‍ ചര്‍മ്മമുഴ രോഗം പടരുന്നു.nctv newsJan 3, 20231 min readRead Morelatest newsLocal Newsകേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുതുക്കാട് യൂണിറ്റിന്റെ കുടുംബസംഗമവും ജില്ലാ നേതാക്കളെ ആദരിക്കലും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. nctv newsJan 3, 20231 min readRead Morelatest newsLocal Newsപുതുക്കാട് കാഞ്ഞൂര്‍ വിസ്മയനഗര് റസിഡന്‍സ് അസോസിയേഷന്റെ പത്താമത് വാര്‍ഷിക ആഘോഷം സംഘടിപ്പിച്ചു. nctv newsJan 3, 20231 min readRead Morelatest newsLocal Newsപുലക്കാട്ടുകര – മഠം ഷട്ടര്‍ റോഡിലെ ഗതാഗതം തടസപ്പെടുംnctv newsJan 2, 20231 min readRead Morelatest newsLocal Newsനിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെതിരെ പൊലീസ് കാപ്പ ചുമത്തി.nctv newsJan 2, 20231 min readRead Morelatest newsLocal News പാചകവാതകവില വീണ്ടും വര്‍ധിച്ചു. nctv newsJan 2, 20231 min readRead Morelatest newsLocal Newsവരാക്കര സൗത്ത് ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ ഉണ്ണീശോയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിച്ചു. nctv newsJan 2, 20231 min readRead Morelatest newsLocal Newsകല്ലൂര്‍ കിഴക്കേ പള്ളിയിലെ വി. സെബാസ്റ്റ്യാനോസിന്റെ തിരുനാളിന്റെ കൊടിയേറ്റം ഫാ. ജോര്‍ജ്ജ് തേര്‍മഠം നിര്‍വഹിച്ചു.nctv newsJan 2, 20231 min readRead Morelatest newsLocal Newsചിമ്മിനി ഉള്‍വനത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.nctv newsJan 1, 20231 min readRead Morelatest newsLocal Newsകല്ലൂര്‍ പാടംവഴിയ്ക്ക് സമീപമുള്ള അനധികൃത അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനു തൃക്കൂര് ഗ്രാമപഞ്ചായത്ത് 25000 രൂപ പിഴയിട്ടു.nctv newsJan 1, 20231 min readRead Morelatest newsപ്രതീക്ഷകളുടെ പുതുവര്‍ഷംnctv newsDec 31, 20221 min readRead Morelatest newsപോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ കാലം ചെയ്തു.nctv newsDec 31, 20221 min readRead Morelatest newsLocal News നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെയും കുടംബശ്രീയുടേയും നേതൃത്വത്തില്‍ നടക്കുന്ന ബാലസഭ ക്യാമ്പിന് തുടക്കമായി. nctv newsDec 30, 20221 min readRead Morelatest newsLocal Newsപുതുക്കാട് മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികളുടെ അവലോകനയോഗം ചേര്‍ന്നു.nctv newsDec 30, 20221 min readRead Morelatest newsLocal Newsതൃക്കൂര്, പുതുക്കാട്, നെന്മണിക്കര പഞ്ചായത്തുകളിലെ ഗ്രന്ഥശാലകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ജനചേതന വിളംബര ജാഥയ്ക്ക് പുതുക്കാട് വിവിധ ഗ്രന്ഥശാലകള്‍ സ്വീകരണം നല്കി. nctv newsDec 30, 20221 min readRead Morelatest newsLocal Newsഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി കൊടകര ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നക്ഷത്രക്കൂടാരം ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി.nctv newsDec 29, 20221 min readRead Morelatest newsLocal Newsആളൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. വെള്ളാന്‍ചിറ കള്ള്ഷാപ്പ് ഗോഡൗണില്‍ നിന്നും 250 ലിറ്ററോളം സ്പിരിറ്റും 400 ലിറ്ററോളം പഞ്ചസാര ലായനിയും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ആളൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി.nctv newsDec 29, 20221 min readRead Morelatest newsLocal Newsആമ്പല്ലൂര്‍ ശ്രീകൃഷ്ണ മഹാദേവ ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ആഘോഷിച്ചു. nctv newsDec 29, 20221 min readRead Morelatest newsLocal Newsമദ്യലഹരിയില്‍ ഗവ. ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്ന പ്രതി അറസ്റ്റില്‍. nctv newsDec 29, 20221 min readRead Morelatest newsLocal Newsദേശീയപാതയില്‍ പുതുക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമുള്ള ഡ്രൈനേജിന്റെ സ്ലാബുകള്‍ തകര്‍ന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.nctv newsDec 28, 20221 min readRead Morelatest newsLocal Newsപുതുക്കാട് ഗ്രാമപഞ്ചായത്തിലെ ജനറല്‍ വിഭാഗം വയോജനങ്ങള്‍ക്കുള്ള കട്ടിലുകള്‍ വിതരണം ചെയ്തു.nctv newsDec 28, 20221 min readRead Morelatest newsLocal Newsനന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം ആഘോഷിച്ചു.nctv newsDec 28, 20221 min readRead Morelatest newsLocal Newsകൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ കുളത്തില്‍ മുങ്ങിമരിച്ച ആഷ്ലിന്റെ കണ്ണുകള്‍ ഇനിയും പ്രകാശിക്കും.nctv newsDec 28, 20221 min readRead Morelatest newsLocal Newsദേശീയപാത സര്‍വീസ് റോഡുകളിലെ ഹംപുകള്‍ അപകടഭീഷണിയാകുന്നതായി പരാതി ഉയരുന്നു.nctv newsDec 27, 20221 min readRead Morelatest newsLocal Newsഎറവക്കാട് മാരിയമ്മന്‍ കോവിലിലെ പത്താമുദയ മഹോത്സവം ആഘോഷിച്ചു. nctv newsDec 27, 20221 min readRead Morelatest newsLocal News മറ്റത്തൂര്‍ മുരിക്കുങ്ങല്‍ പ്രദേശത്ത് തൊഴിലുറപ്പ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡ് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. nctv newsDec 27, 20221 min readRead Morelatest newsLocal Newsമറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ‘ആരോഗ്യ ഗ്രാമം’ പദ്ധതിക്ക് തുടക്കമായി. nctv newsDec 27, 20221 min readRead Morelatest newsLocal News നിര്‍ദിഷ്ട മലയോര ഹൈവേയുടെ ഭാഗമായ വരന്തരപ്പിള്ളി പഞ്ചായത്തിലെ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിനായി പുലിക്കണ്ണിയില്‍ യോഗം ചേര്‍ന്നു. nctv newsDec 26, 20222 min readRead Morelatest newsLocal Newsദേശീയപാത മരത്താക്കരയില്‍ ഹൈവേ പൊലീസിന്റെ വാഹനപരിശോധന അപകട ഭീഷണിയാകുന്നതായി വാഹനയാത്രക്കാരുടെ പരാതി ഉയരുന്നു.nctv newsDec 26, 20221 min readRead Morelatest newsLocal Newsകൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് ഗ്രാമസഭ സംഘടിപ്പിച്ചു.nctv newsDec 26, 20221 min readRead Morelatest newsLocal News അളഗപ്പനഗര്‍ പഞ്ചായത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്ത കുറുന്തോട്ടി കൃഷിയുടെ വിളവെടുപ്പ് നടത്തി. nctv newsDec 26, 20221 min readRead MoreKerala newslatest newsനക്ഷത്രത്തിളക്കത്തോടെ ക്രിസ്മസ്nctv newsDec 25, 20221 min readRead Morelatest newsLocal Newsതൃക്കൂര് പഞ്ചായത്തിലെ എസ്എംഎസ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് തൃക്കൂര് പഞ്ചായത്ത് ഓഫീസ് നാട്ടുകാര്‍ ഉപരോധിച്ചു.nctv newsDec 24, 20221 min readRead Morelatest newsLocal Newsമറ്റത്തൂര്‍ പഞ്ചായത്ത് ‘പൊലിമ പുതുക്കാട്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് നടത്തി. nctv newsDec 24, 20221 min readRead Morelatest newsLocal Newsപറപ്പൂക്കര പഞ്ചായത്ത് ഭരണസമിതിയുടെ രണ്ടാം വാര്‍ഷികം നിറവ് 2022 തുടക്കമായി. nctv newsDec 24, 20221 min readRead Morelatest newsLocal Newsനന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം ഡിസംബര്‍ 27ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.nctv newsDec 24, 20221 min readRead Morelatest newsLocal Newsനിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിനെതിരെ യുഡിഎഫ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ പ്രതിഷേധ കട നടത്തി. nctv newsDec 24, 20221 min readRead Morelatest newsLocal Newsഭരത ചെമ്പകണ്ടം പഞ്ചായത്ത് റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു.nctv newsDec 23, 20221 min readRead Morelatest newsLocal Newsപുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ട എസ്സി വയോജനങ്ങള്‍ക്ക് നല്കുന്ന കട്ടിലുകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു. nctv newsDec 23, 20221 min readRead Morelatest newsLocal Newsപുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ട എസ്സി വയോജനങ്ങള്‍ക്ക് നല്കുന്ന കട്ടിലുകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു.nctv newsDec 23, 20221 min readRead Morelatest newsLocal Newsമറ്റത്തൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ രണ്ടാം വാര്‍ഷികദിനത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ചേര്‍ന്ന് ജനവഞ്ചനാദിനം ആചരിച്ചു.nctv newsDec 23, 20221 min readRead Morelatest newsLocal Newsപുതുക്കാട് യുവാവിനെ കാപ്പനിയമപ്രകാരം അറസ്റ്റുചെയ്തു.nctv newsDec 23, 20221 min readRead Morelatest newsLocal News ഇലകരിച്ചിലും കടചീയലും മൂലം നശിച്ചുപോയ കാവല്ലൂര്‍ പാടശേഖരത്തിലെ കൃഷിയിടങ്ങള്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദഗ്ദസംഘം സന്ദര്‍ശിച്ചു.nctv newsDec 22, 20221 min readRead Morelatest newsLocal Newsജലജീവന്‍ പദ്ധതിക്ക് വേണ്ടി പൈപ്പ് സ്ഥാപിക്കാന്‍ പൊളിച്ച വരന്തരപ്പിള്ളി റിംഗ് റോഡ് തകര്‍ന്നു.nctv newsDec 22, 20221 min readRead Morelatest newsLocal Newsവരന്തരപ്പിള്ളി ഗ്യാലക്സി ക്ലബിന്റെ 20-ാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കലവറക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലീയേറ്റീവ് രോഗികള്‍ക്ക് ക്രിസ്മസ് കേക്കുകളും ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു.nctv newsDec 22, 20221 min readRead Morelatest newsLocal Newsപറപ്പൂക്കര പന്തല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വരുന്നവര്‍ക്ക് ഒരു രൂപ നാണയമിട്ട് ഒരു ലിറ്റര്‍ കുടിവെള്ളമെടുക്കാം. nctv newsDec 22, 20221 min readRead Morelatest newsLocal News ഇഞ്ചക്കുണ്ടില്‍ വീടിനുള്ളില്‍ പ്രവര്‍ത്തിച്ച ചാരായനിര്‍മാണ കേന്ദ്രം ഇരിങ്ങാലക്കുട എക്സൈസ് കണ്ടെത്തി.nctv newsDec 22, 20221 min readRead Morelatest newsLocal Newsമറ്റത്തൂരിലെ മലയോര ഗ്രാമങ്ങളില്‍ കാട്ടുപന്നി ശല്യം വര്‍ധിക്കുന്നു. കഴിഞ്ഞ രാത്രി കടമ്പോട് പ്രദേശത്ത് കാട്ടുപന്നിക്കൂട്ടമിറങ്ങി നിരവധി നേന്ത്രവാഴകള്‍ നശിപ്പിച്ചു.nctv newsDec 21, 20221 min readRead Morelatest newsLocal Newsസമഗ്ര കാര്‍ഷിക വികസന പദ്ധതിയായ ‘പച്ചക്കുട’ യിലൂടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എല്ലാ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കും പച്ചക്കറി തൈ വിതരണം ചെയ്യുന്ന ചടങ്ങ് മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു.nctv newsDec 21, 20221 min readRead Morelatest newsLocal News ലോകം ക്രിസ്മസ് ആഘോഷങ്ങളിലേക്ക് കടക്കുമ്പോള്‍ സാന്താക്ലോസിന്റെ രൂപം പത്രകടലാസുകള്‍ സ്വരുക്കൂട്ടി ഉണ്ടാക്കിയാണ് ചെങ്ങാലൂരിലെ ഓട്ടിസം പാര്‍ക്കിലെ കുട്ടികള്‍ ആഘോഷങ്ങളില്‍ പങ്കാളികളാകുന്നത്. nctv newsDec 21, 20221 min readRead Morelatest newsLocal Newsഇലകരിച്ചിലും കടചീയലും മൂലം നശിച്ചുപോയ കാവല്ലൂര്‍ പാടശേഖരത്തിലെ കൃഷിയിടങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. nctv newsDec 20, 20221 min readRead Morelatest newsLocal News ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം, ശാസ്ത്രമേള എന്നിവയില്‍ ഓവറോള്‍ കിരീട ജേതാക്കളായ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കുവാന്‍ അനുമോദനസഭ ഒരുക്കി.nctv newsDec 20, 20221 min readRead Morelatest newsLocal Newsകോടാലി ഡ്രൈവേഴ്സ് വെല്‍ഫയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വെള്ളികുളങ്ങര ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി ഹാളില്‍ കിടപ്പുരോഗികള്‍ക്ക് മെഡിക്കല്‍ കിറ്റ് വിതരണവും സ്ത്രീശാക്തീകരണ സെമിനാറും സംഘടിപ്പിച്ചു.nctv newsDec 20, 20221 min readRead Morelatest newsLocal Newsഅഖില കേരള കത്തോലിക്ക തൊഴിലാളി പ്രസ്ഥാനമായ കേരള ലേബര്‍ മൂവ്മെന്റിന്റെ വേലുപ്പാടം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വയോജന സംഗമം നടത്തി. nctv newsDec 20, 20221 min readRead More Previous1…222324…25Next