സിഡിഎസ് മെമ്പര്‍ സിലി ആന്റു അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം സതി സുധീര്‍, സിഡിഎസ് ഭാരവാഹികളായ ഒ.വി സുഭദ്ര, ബിന്ദു ടോണി, ഷെര്‍ളി ജോയ്, രാധ എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് പഞ്ചായത്ത് 12-ാം വാര്‍ഡ് കുടുംബശ്രീ എഡിഎസ് വാര്‍ഷികം പഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു
