തേക്കിൻകാട് മൈതാനിയിലെ കിണറിൽ വീണ് യുവാവ് മരിച്ചു. ചെമ്പുക്കാവ് സ്വദേശി ബാബു ആണ് മരിച്ചത്. കിണറിന്റെ കൈവരിയിൽ നിന്നും അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്.
തേക്കിൻകാട് മൈതാനിയിലെ കിണറിൽ വീണ് യുവാവ് മരിച്ചു






