മുന്‍ എംഎല്‍എ എം.കെ. പോള്‍സണ്‍ ഉദ്‌ലാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.എം. ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. യുഡിഎഫ് കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഷാജു കാളിയേങ്കര, പി. രാമന്‍ക്കുട്ടി, എ.ബി. പ്രിന്‍സ്, കെ.ജെ. ജോജു എന്നിവര്‍ പ്രസംഗിച്ചു.
കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തികനയങ്ങള്‍ ജനവിരുദ്ധമെന്നാരോപിച്ച് പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പുതുക്കാട് എസ്ബിഐ ഓഫീസിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
