പറപ്പൂക്കര കൃഷിഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം ഷീബ സുരേന്ദ്രന്‍ അധ്യക്ഷയായി. എം. കെ.ഷൈലജ, കൃഷി ഓഫീസര്‍ എം.ആര്‍. അനീറ്റ എന്നിവര്‍ പ്രസംഗിച്ചു. ക്യാബേജ്, കോളിഫ്‌ലവര്‍, തക്കാളി എന്നിവയാണ് വിതരണം ചെയ്തത്.
പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശീതകാലത്ത് കൃഷി ചെയ്യാനാവശ്യമായ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
