ആമ്പല്ലൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ഷീല ജോര്‍ജ്, പറപ്പൂക്കര ഡിവിഷന്‍ സ്ഥാനാര്‍ഥി അമ്പിളി വേണു, കൊടകര ഡിവിഷന്‍ സ്ഥാനാര്‍ഥി കെ.ജെ. ഡിക്‌സന്‍ എന്നിവരാണ് ജില്ലാ കളക്ടര്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
ജില്ലാ പഞ്ചായത്ത് ആമ്പല്ലൂര്‍, പറപ്പൂക്കര, കൊടകര ഡിവിഷനുകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു






