കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഹാപ്പിനസ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ഗ്രാമപഞ്ചായത്തക്കം ചിത്രാ സുരാജ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മൂലംകുടം സ്‌കൂള്‍ പരിസരത്ത് പഞ്ചായത്ത് നിര്‍മ്മിച്ച ഹാപ്പിനസ് പാര്‍ക്ക് തുറന്നു






