കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരം, പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈബി സജി, മെഡിക്കല്‍ ഓഫീസര്‍ എം.വി. റോഷ് എന്നിവര്‍ പ്രസംഗിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ 7 ലക്ഷം രൂപ ഫണ്ടുപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.
നവീകരിച്ച വെള്ളിക്കുളങ്ങര ഹെല്‍ത്ത് സബ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു
