കൊവിഡ് കേസുകള്‍ കൂടുന്നു Leave a Comment / latest news, Local News / By nctv news / April 6, 2023 April 6, 2023 രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് 5,000 കടന്നു. ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 5,335 പേര്‍ക്ക്; ഇന്നലെ 4,435 ആയിരുന്നു പ്രതിദിന കണക്ക്.
പുതുക്കാട് ജംഗ്ഷനിലെ ഈറ്റ്സ് ആന്റ് ട്രീറ്റ്സ് ബേക്കറിയില്‍ നിന്നും വാങ്ങിയ പരിപ്പുവടയില്‍ തേരട്ടയെ കണ്ടെത്തി Leave a Comment / latest news, Local News / By nctv news
ദുരന്തത്തിന് ഇരയാവുന്നവരുടെ വായ്പകള്‍ എഴുതി തള്ളാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് അധികാരം നല്കുന്ന സെക്ഷന്‍ 13 പുതിയ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞ നടപടി അത്യന്തം ക്രൂരമാണെന്ന് മന്ത്രി കെ. രാജന് Leave a Comment / latest news, Local News / By nctv news
ശസ്ത്രക്രിയക്കായി അനസ്തേഷ്യ നല്‍കിയതിനു പിന്നാലെ ഹൃദയാഘാതം മൂലം രോഗി മരിച്ചു Leave a Comment / latest news, Local News / By nctv news
ജില്ല നാഷണല്‍ സര്‍വീസ് സ്കീമിന്റെ ചാരെ തനത് പദ്ധതിയുടെ ഭാഗമായി ആളൂര്‍ ആര്‍എംഎച്ച്എസ് സ്കൂളില്‍ സ്കൂളില്‍ ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ നോട്ട് പുസ്തകം വിതരണം ചെയ്തു Leave a Comment / latest news, Local News / By nctv news
വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പില്‍ മുഖ്യപ്രതി പിടിയില്‍ Leave a Comment / Local News / By nctv news
പച്ചക്കറി കൃഷി വ്യാപിപ്പിക്കാനും പച്ചക്കറി ഉല്പാദനത്തില് സ്വയം പര്യാപ്തതകൈവരിക്കാനും ലക്ഷ്യമിട്ട് കൊടകര കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സമഗ്രപച്ചക്കറി യജ്ഞം തുടങ്ങി Leave a Comment / Local News / By nctv news