ദേശീയ പഞ്ചായത്ത് അവാര്‍ഡില്‍ അളഗപ്പനഗര്‍ പഞ്ചായത്തിന് അംഗീകാരം. സല്‍ഭരണ വിഭാഗത്തില്‍ രാജ്യത്തെ മൂന്നാമത്തെ പഞ്ചായത്തായി അളഗപ്പനഗറിനെ തിരഞ്ഞെടുത്തു. കേരളത്തിലെ നാല് പഞ്ചായത്തുകളാണ് ദേശീയ പഞ്ചായത്ത് അവാര്‍ഡ് നേട്ടം കൈവരിച്ചത്. തൃശൂരില്‍ നിന്നും പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഏക പഞ്ചായത്താണ് അളഗപ്പനഗര്‍.
അളഗപ്പനഗര്‍ പഞ്ചായത്തിന് ദേശീയ അവാര്‍ഡ്
