കൊമ്പന് തോട്ടാന്‍ കേശവന് ചരിഞ്ഞു Leave a Comment / latest news, Local News / By nctv news / April 8, 2023 April 8, 2023 45 വയസായിരുന്നു. കാളക്കല്ലിലെ കെട്ടുതറിയില്‍ 4 ദിവസമായി ചികിത്സയിലായിരുന്നു. വരാക്കര കാളക്കല്ല് സ്വദേശി തോട്ടാന്‍ ബേബിയുടേതാണ് ആന.
അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്നിക് കോളേജില്‍ ആന്റി നാര്‍ക്കോട്ടിക് ക്യാമ്പയിന്റെ ഭാഗമായി ലഹരിക്കെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു Leave a Comment / Local News / By nctv news
ഇരിങ്ങാലക്കുടയിൽ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ Leave a Comment / latest news, Local News / By nctv news
ചിമ്മിനി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ഡാമില്‍ നിന്നും വെള്ളമൊഴുക്കുന്നത് നിര്‍ത്തിവച്ചു Leave a Comment / latest news, Local News / By nctv news
ചിമ്മിനി ഡാം പാര്‍ക്കിങ് ഗ്രൗണ്ടിനുസമീപം മരംമുറിക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം Leave a Comment / latest news, Local News / By nctv news
ആമ്പല്ലൂരില്‍ റോഡരികില്‍ മാലിന്യം തള്ളിയ തട്ടുകട അടപ്പിച്ച് അളഗപ്പനഗര്‍ പഞ്ചായത്ത്. ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ചേട്ടന്റെ കട എന്ന തട്ടുകട പൂട്ടാനാണ് പഞ്ചായത്തും ആരോഗ്യവകുപ്പും നോട്ടീസ് നല്‍കിയത് Leave a Comment / Local News / By nctv news
പൊലീസിനെ ആക്രമിച്ച കേസില്‍ ഡ്യൂട്ടിയുടെ ഭാഗമായി മൊഴി നല്കാന് അനുവദനീയമായ പ്രസവാവധിപോലും ദീര്‍ഘിപ്പിച്ചു കോടതിയിലെത്തിയ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ കോടതിമുറ്റത്തുനിന്ന് ആശുപത്രിയിലെത്തി ആണ്‍കുഞ്ഞിനു ജന്മം നല്കി Leave a Comment / Kerala news, latest news, Local News / By nctv news