ആമ്പല്ലൂര്‍ മണലിപ്പാലത്തില്‍ നിയന്ത്രണം വിട്ട ടോറസ് ലോറി ഡിവൈഡറില്‍ ഇടിച്ചു കയറി അപകടം. ഇവിടെ സ്ഥാപിച്ചിരുന്ന ഹെമാസ്റ്റ് വിളക്കും അപകടത്തില്‍ തകര്‍ന്നു. തിങ്കളാഴ്ചയായിരുന്നു അപകടം. ആര്‍ക്കും പരുക്കില്ല.
മണലിപ്പാലത്തില്‍ ടോറസ് ലോറി ഡിവൈഡറില്‍ ഇടിച്ചു കയറി
